KeralaLatest NewsNews

കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ജി സുധാകരന്‍

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ജി സുധാകരന്‍. വികസനത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാന്‍ രാഷ്ട്രീയം കലര്‍ത്താറില്ലെന്ന്‍ ജി സുധാകരന്‍ പറഞ്ഞു.

യു പി എ സര്‍ക്കാരിന്റെ കാലത്ത് നല്‍കുന്ന കത്തുകള്‍ക്ക് മറുപടി കൊടുത്തിരുന്നില്ല എന്നാല്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കേരളം സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് വളരെ വേഗം തന്നെ മറുപടി നല്‍കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button