Latest NewsCinemaMollywoodMovie SongsEntertainmentMovie Gossips

ജോർജ്കുട്ടി വീണ്ടും വരുമോ? സംവിധായകന്‍ പറയുന്നു

മോഹന്‍ലാലിന്റെ വമ്പന്‍ ഹിറ്റുകളിലൊന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണെന്നു റിപ്പോര്‍ട്ട്. സെലക്സ് എബ്രഹാം രണ്ടാം ഭാഗത്തിന്റെ തിരക്കഥ ഒരുക്കുന്നുവെന്നും ജീത്തു ചിത്രം സംവിധാനം ചെയ്യുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സംവിധായകന്‍ പറയുന്നു. താന്‍ ഇപ്പോള്‍ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പ്രീ-പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ്. അതിനാല്‍ ഉടന്‍ മറ്റൊരു ചിത്രവും ചെയ്യുന്നില്ല. ഒരു പ്രമുഖ മാധ്യമത്തിനോട് ജീത്തു പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button