Latest NewsIndia

പുതിയ ഒരുരൂപ നോട്ട് പുറത്തിറക്കാനൊരുങ്ങി ആർബിഐ

ന്യൂ ഡൽഹി : ചി​ല്ല​റ​ക്ഷാ​മം പ​രി​ഹ​രി​ക്കാൻ പുതിയ ഒരുരൂപ നോട്ട് പുറത്തിറക്കാനൊരുങ്ങി ആർബിഐ. പി​ങ്ക്-​പ​ച്ച നി​റ​ത്തിൽ പി​ൻ​ഭാ​ഗ​ത്ത് ഒ​രു രൂ​പ നാ​ണ​യ​ത്തി​ന്‍റെ ചി​ത്ര​വും ചേ​ർ​ത്തായിരിക്കും പു​തി​യ നോ​ട്ട് പുറത്തിറക്കുക.

സാ​മ്പ​ത്തി​ക​കാ​ര്യ സെ​ക്ര​ട്ട​റി ശ​ക്തി​കാ​ന്ത ദാ​സി​ന്‍റെ ഒ​പ്പോ​ടു​കൂ​ടി​യെത്തുന്ന നോ​ട്ട് നി​ല​വി​ലുള്ള ഒരു രൂപ നാണയത്തോടൊപ്പമായിരിക്കും  പ്ര​ചാ​ര​ത്തി​ലാ​വുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button