CricketLatest NewsSports

ചാമ്പ്യൻസ് ട്രോഫിയിൽ സ്മാർട് ബാറ്റുമായി രോഹിത് ശർമ്മയും, അജിന്‍ക്യ രഹാനെയും

ലണ്ടൻ ; ചാമ്പ്യൻസ് ട്രോഫിയിൽ സ്മാർട് ബാറ്റുമായി രോഹിത് ശർമ്മയും, അജിന്‍ക്യ രഹാനെയും. ഇൻറൽ വികസിപ്പിച്ചെടുത്ത ചിപ്പ് ഘടിപ്പിച്ച ബാറ്റുമായിട്ടായിരിക്കും ഇവർ ഇത്തവണ മത്സരിക്കാനിറങ്ങുക എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ബാറ്റ്സ്മാന് തന്റെ ശക്തി കുറവും,പിഴവുകളും കൃത്യമായി കണ്ടെത്തി പരിശീലകന് ഉചിതമായ പരിഹാരങ്ങള്‍ നിർദ്ദേശിക്കുക എന്ന ലക്ഷ്യമിട്ടാണ് ഐസിസി പുതിയ സമ്പ്രദായം നടപ്പാക്കുന്നത്.

മൈതാനത്തില്‍ ബാറ്റ്സ്മാന്റെ ചെറു ചലനങ്ങള്‍ പോലും ഒപ്പിയെടുക്കാന്‍ ഈ ബാറ്റിന് സാധിക്കും. ഇത് കൂടാതെ മല്‍സരത്തില്‍ ബൌളര്‍മാരെ നേരിട്ട രീതി,എന്നിവ  ബാറ്റിംഗ് ശൈലി, തന്റെ ഫേവറൈറ്റ് ഷോട്ടുകള്‍ കംപ്യൂട്ടറിലെ പ്രത്യേക സോഫ്റ്റ് വെയര്‍ വഴി ബാറ്റ്സ്മാന് മനസ്സിലാക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button