Latest NewsIndia

മാവോയിസ്റ്റ് ആക്രമണം: പോലീസിനുനേരെ വെടിയുതിര്‍ത്തു

നാരായണ്‍പുര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും-മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടി. നാരായണ്പുറിലാണ് ആക്രമണം നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനു നേര്‍ക്കാണ് മാവോയിസ്റ്റുകളുടെ ആക്രമണം ഉണ്ടായത്.

മാവോയിസ്റ്റുകള്‍ പോലീസിനുനേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് ശക്തമായി തിരിച്ചടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button