Latest NewsNewsGulf

VIDEO: സൗദിയില്‍ കാര്‍ ബോംബ്‌ സ്ഫോടനം: രണ്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

റിയാദ്•സൗദി അറേബ്യയില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു. 18 ലേറെ പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ സൗദിയിലെ ഷിയാ നഗരമായ ഖത്തീഫിലായിരുന്നു സ്ഫോടനം. കൊല്ലപ്പെട്ടവര്‍ ഭീകരാക്രമണക്കേസ് പ്രതികള്‍ ആണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

നോമ്പ്തുറയ്ക്ക് തൊട്ടുമുന്‍പായിരുന്നു സ്ഫോടനം. ഇന്ത്യക്കാര്‍ ആരും അപകടത്തില്‍പ്പെട്ടിട്ടില്ല.

Tags

Post Your Comments


Back to top button
Close
Close