NattuvarthaLatest News

കെഎസ്ആർടിസി ബസ്സും  ലോറിയുമായി കൂട്ടിയിടിച്ച്  അപകടം

രഞ്ജിനി ജഗന്നാഥൻ

പത്തനംതിട്ട: കഴിഞ്ഞ ദിവസം ചുരുളിക്കോട്ട്  KSRTC ബസ്സും  ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. എല്ലാവരും പത്തനംതിട്ട ഗവ.ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ബസ്സിന്റെയും ലോറിയുടെയും ഡ്രൈവര്‍മാര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട് . ഇരുവരെയും കോട്ടയം മെഡിക്കല്‍കോളേജിലേക്ക്  കൊണ്ടുപോയി. പത്തനംതിട്ട നിന്നും ആലപ്പുഴക്ക് പോയ ബസ്സാണ് അപകടത്തില്‍ പെട്ടത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button