KeralaLatest NewsIndia

കശാപ്പ് നിരോധനം ; നിലപാട് വ്യക്ത്തമാക്കി അമിത് ഷാ

കൊച്ചി : കശാപ്പ് നിരോധനം  നിലപാട് വ്യക്ത്തമാക്കി അമിത് ഷാ. സുപ്രീം കോടതി വിധി പ്രകാരമുള്ള മാനദണ്ഡങ്ങളാണു സര്‍ക്കാര്‍ കൊണ്ടുവന്നത്. കേരള ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അതിനാൽ രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ചിട്ടില്ലെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ അമിത് ഷാ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലും പങ്കെടുത്തു.

Tags

Related Articles

Post Your Comments


Back to top button
Close
Close