Latest NewsGulf

മ​ക്ക​യി​ലേ​ക്കു പോ​യ മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

റിയാദ് ; മ​ക്ക​യി​ലേ​ക്കു പോ​യ മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. റി​യാ​ദി​ൽ​നി​ന്നു മ​ക്ക​യി​ലേ​ക്കു പോ​ക​വെ പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ ദി​ലം എ​ന്ന സ്ഥ​ല​ത്ത് വെച്ചായിരുന്നു അ​പ​ക​ടം. എ​റ​ണാ​കു​ളം സ്വ​ദേ​ശി ഷ​ഹീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ ഷ​ബീ​ന, ആ​റ് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി ലി​യ ഫാ​ത്തി​മ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഷ​ഹീ​നെ​യും മ​റ്റൊ​രു മ​ക​ളെ​യും ഗുരുതര പരിക്കുകളോടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button