CinemaLatest NewsMovie SongsBollywoodEntertainment

‘ബാഹുബലി’യെ രൂക്ഷമായി വിമര്‍ശിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

ഇന്ത്യന്‍ സിനിമയില്‍ ചരിത്രം രചിച്ച ‘ബാഹുബലി’യെ വിമര്‍ശിച്ചു അടൂര്‍ഗോപാലകൃഷ്ണന്‍. ബാഹുബലി പോലെയുള്ള സിനിമകള്‍ നിര്‍മ്മിച്ചാല്‍ സാംസ്‌ക്കാരികമായി നശിക്കുമെന്നാണ് അടൂരിന്‍റെ വാദം. ‘ബാഹുബലി’ ഇന്ത്യന്‍ സിനിമക്ക് ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്നും  തന്‍റെ പത്തുരൂപ പോലും ‘ബാഹുബലി’ പോലെയുള്ള സിനിമ കാണാന്‍ ചെലവാക്കില്ലെന്നും അടൂര്‍ ഗോപാലാകൃഷ്ണന്‍ മനോരമ ന്യൂസിനോട് സംസാരിക്കവേ വ്യക്തമാക്കി. ‘ബാഹുബലി’ പഴയ ‘പാതാളഭൈരവി’ എന്ന സിനിമയാണെന്നും ആദ്ദേഹം വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button