NewsInternational

ജീവനേക്കാൾ വലുതാണോ ബിയർ; ആക്രമണത്തിനിടയിൽ ആളുകൾ ഓടിരക്ഷപെടുമ്പോൾ ബിയർ ഗ്ലാസുമായി യുവാവ്

ലണ്ടൻ : സോഷ്യൽ മീഡിയയിൽ ചർച്ചയായി ഒരു ചിത്രം. ലണ്ടനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തില്‍ ആളുകള്‍ ഓടി രക്ഷപെടുന്നതിനിടയില്‍ കുടിച്ചു കൊണ്ടിരുന്ന ബീയര്‍ ഗ്ലാസ്സ് പിടിച്ച് ശ്രദ്ധയോടെ ഓടി രക്ഷപെടുന്ന യുവാവിന്റെ ചിത്രമായിരുന്നു ഇത്. ചിത്രം വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇയാളെപ്പറ്റി ട്രോളുകളുടെ പ്രവാഹമായിരുന്നു.

മരണം മുന്നില്‍ കാണുമ്പോഴും ലഹരിക്ക് പ്രാധാന്യം നല്‍കാനാണ് സമൂഹം ശ്രമിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. ശനിയാഴ്ച രാത്രിയാണ് ലണ്ടന്‍ ബ്രിഡ്ജിന് സമീപത്ത് കാല്‍ നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി ആക്രമണം നടന്നത്.

shortlink

Post Your Comments


Back to top button