Latest NewsTechnology

നിങ്ങളുടെ ഫോണിലെ യഥാർത്ഥ ഡാറ്റ സ്പീഡ് അറിയാൻ ഈ ആപ് ഇൻസ്റ്റാൾ ചെയുക

നിങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ നെറ്റ്‌വർക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നതും,നൽകുന്നതുമായ ഡാറ്റ സ്പീഡ് വ്യത്യാസമാണ് അതിനാൽ ഈ കബളിപ്പിക്കൽ കണ്ടു പിടിക്കാൻ ഉപഭോക്താക്കളെ സഹായിക്കാൻ ട്രായ് പുറത്തിറക്കിയ ആപ്പാണ് മൈ സ്പീഡ് (my speed trai ) ആപ്. ഈ അപ്ലിക്കേഷൻ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയുന്നത് വഴി ഗ്രാഫിക്സിന്റെ സഹായത്തോടെ ഡാറ്റ സ്‌പീഡ്‌ അറിയാനും,പരാതിയുണ്ടെങ്കിൽ ട്രായിയെ അറിയിക്കാനും സാധിക്കും

ആപ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ  ക്ലിക്ക് ചെയുക

shortlink

Related Articles

Post Your Comments

Related Articles


Back to top button