KeralaNews

ഹയര്‍സെക്കന്‍ഡറി സേ പരീക്ഷ മാറ്റി

തിരുവനന്തപുരം : നാളെ തിരുവനന്തപുരം ജില്ലയില്‍ ബി ജെ പി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ നാളെ നടക്കാനിരുന്ന ഹയര്‍സെക്കന്‍ഡറി സേ പരീക്ഷ ജൂൺ 14 ലേക്ക് മാറ്റി. അതേസമയം മറ്റുദിവസങ്ങളിലെ പരീക്ഷകളിൽ മാറ്റമില്ലെന്ന് രീക്ഷാ വിഭാഗം ജോയിന്റ് സെക്രട്ടറി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button