Latest NewsIndia

പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം: നേതാവ് അറസ്റ്റില്‍

അലിഗഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപെടുത്തുന്ന ഫോട്ടോ പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ബിഎസ്പി നേതാവാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലാണ് സംഭവം. ബിഎസ്പി നേതാവ് ശങ്കര്‍ലാല്‍ പപ്പലും മറ്റൊരാളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബിജെപി നേതാക്കളാണ് ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞദിവസമാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. മോദിയുടെയും യോഗി ആദിത്യനാഥിന്റെയും അപകീര്‍ത്തികരമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button