KeralaLatest NewsNews

ഇന്ന്‍ സംസ്ഥാനവ്യാപകമായി സി പി എം പ്രതിഷേധം

തിരുവനന്തപുരം : ഇന്ന്‍ സംസ്ഥാനവ്യാപകമായി സി പി എം പ്രതിഷേധം . യെച്ചൂരിക്കെതിരായ കൈയേറ്റത്തെ തുടര്‍ന്ന്‍ ഇന്ന് സി പി എം പ്രതിഷേധം നടത്തുന്നത്. എല്ലാ ഏരിയ കമ്മറ്റിയും കേന്ദ്രീകരിച്ചാണ് പ്രതിഷേധം.

കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തുന്നതിനായി ഒന്നാം നിലയിലെ ഹാളിലേക്കു യെച്ചൂരി പ്രവേശിക്കുമ്പോഴാണു രണ്ടു യുവാക്കള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്. എന്നാല്‍ സി.പി.എമ്മിന്റെ രാജ്യവിരുദ്ധനിലപാടുകളില്‍ പ്രതിഷേധിക്കാനാണു തങ്ങളെത്തിയതെന്നാണ്‌ പ്രതിഷേധക്കാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button