Latest NewsKerala

ബിജെപി ഹര്‍ത്താല്‍: ഇതല്‍പം ഓവറല്ലേയെന്ന് വിടി ബല്‍റാം

തിരുവനന്തപുരം: ജില്ലാക്കമ്മിറ്റി ഓഫീസ് ആക്രമിച്ചതിനുപിന്നാലെ ബിജെപി സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ നടത്തുകയാണ്. എന്നാല്‍ ബിജെപിയുടെ ഈ തീരുമാനം ഓവറല്ലേയെന്നാണ് വിടി ബല്‍റാം എംഎല്‍എയുടെ ചോദ്യം.

എന്റെ പാര്‍ട്ടിയടക്കം എല്ലാ പാര്‍ട്ടിക്കാരും ഹര്‍ത്താല്‍ നടത്താറുണ്ട്. നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ ഇനിയും നടത്തുമായിരിക്കും. എന്നാലും പറയട്ടെ ബിജെപിക്കാരാ, ഇതല്‍പ്പം ഓവറാണ്. ഇക്കൊല്ലം തന്നെ നിങ്ങളുടെ വക ഇത് എത്രാമത്തെ ഹര്‍ത്താലാണെന്നതിന് വല്ല കണക്കുമുണ്ടോ.. വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button