Latest NewsNewsIndia

പ്രക്ഷോഭകരോട് പോലീസ് സ്‌റ്റേഷന്‍ കത്തിക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വനിതാ എംഎല്‍എ ; വീഡിയോ കാണാം

 

മധ്യപ്രദേശ് /ശിവപുരി: മധ്യപ്രദേശില്‍ പോലിസ് സ്‌റ്റേഷന്‍ കത്തിക്കാന്‍ പ്രക്ഷോഭകരോട് കോണ്‍ഗ്രസ് വനിതാ എംഎല്‍എ ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബിജെപി വക്താവ് തേജീന്ദര്‍ ബാഗയാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത ശകുന്തള കാതിക് എംഎല്‍എയാണ് സമരക്കാരോട് സ്‌റ്റേഷന്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. ശിവപുരി ജില്ലയില്‍ നിന്നുള്ള എംഎല്‍എയാണ് ശകുന്തള. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട കര്‍ഷകരെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലിസ് തടഞ്ഞിരുന്നു.

video:

shortlink

Related Articles

Post Your Comments

Related Articles


Back to top button