Latest NewsNewsIndia

ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്നോവ കാര്‍ മോഷണം പോയി

ന്യൂഡല്‍ഹി•കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിച്ച വാഹനം മോഷണം പോയി. ഡല്‍ഹിയിലെ ഹരി നഗര്‍ പ്രദേശത്ത് നിന്നാണ് കാര്‍ മോഷണം പോയത്. സ്വര്‍ണ നിറത്തിലുള്ള ഇന്നോവ കാര്‍ ആണ് മോഷണം പോയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button