Latest NewsInternational

ഭീകരരെ പോലീസ് പിടികൂടി

ധാക്ക: ഭീകരരെ പോലീസ് പിടികൂടി. നിരോധിത സംഘടനയായ നിയോ-ജെഎംബി പ്രവർത്തകരായ പത്ത് ഭീകരരെയാണ് ബംഗ്ലാദേശ് പോലീസ് പിടികൂടിയത്. ഞായറാഴ്ച പോലീസും ഭീകരവിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരുടെ കുടുംബാംഗങ്ങളെയും പോലീസ് കസ്റ്റഡിൽ എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button