Latest NewsCinemaMovie SongsBollywoodEntertainment

പൃഥിരാജിന്‍റെ നായിക ചാര സുന്ദരി!!!

 

തെന്നിന്ത്യന്‍ നായിക തപ്‌സിപൊന്നു ചാര സുന്ദരിയാവുന്നു. ശിവ അരൂറിന്റെ ഓപ്പറേഷന്‍ ജിന്ന എന്ന ബുക്കിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് തപ്‌സി ചാരസുന്ദരിയുടെ വേഷത്തിലെത്തുന്നത്.

കാശ്മീര്‍, ഡല്‍ഹി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. പാകിസ്താനി തീവ്രവാദികള്‍ കശ്മീര്‍ യുവതിയെ തട്ടിക്കൊണ്ടുപോകുന്നതും, പിന്നീട് തീവ്രവാദികള്‍ക്കായി യുവതി ചാരസുന്ദരിയാകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പൃഥിരാജിന്റെ ബോളിവുഡ് ചിത്രം നാം ഷബ്‌നയാണ് അവസാനമായി പുറത്തിറങ്ങിയ തപ്‌സി ചിത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button