KeralaLatest NewsNews

ശ്രീവത്സം ഗ്രൂപ്പിന് യു.ഡി.എഫ് ബന്ധം ഉണ്ടെന്നുള്ള ആരോപണം അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

 

തിരുവനന്തപുരം : ശ്രീവത്സം ഗ്രൂപ്പിന് യി.ഡി.എഫ് ബന്ധം ഉണ്ടെന്നുള്ള ആരോപണം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി. അതേസമയം ശ്രീവത്സം ഗ്രൂപ്പിന്റെ കണക്കില്‍പ്പെടാത്ത സ്വത്ത് 425 കോടിയിലേറെയെന്ന് കണ്ടെത്തി. 50 കോടിയുടെ സ്വത്ത് മാത്രമാണ് പിള്ള വെളിപ്പെടുത്തിയിരുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button