CricketLatest News

ഫൈനലില്‍ പ്രവേശിച്ച് പാകിസ്ഥാന്‍

കാ​ർ​ഡി​ഫ്: ഫൈനലില്‍ പ്രവേശിച്ച് പാകിസ്ഥാൻ. ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ സെമിയിൽ 8 വിക്കറ്റിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ച്ത. ആദ്യ ബാറ്റിങിനിറങ്ങി ഇംഗ്ലണ്ട് ഉയർത്തിയ 211 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം  77 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ പാ​ക്കി​സ്ഥാ​ൻ മ​റി​ക​ട​ന്നു.

അഷർ അലിയുടെ (76) മികച്ച ബാറ്റിംഗ് പാകിസ്താന്റെ ഫൈനൽ സാധ്യത എളുപ്പമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button