Latest NewsKeralaNews

കൊച്ചി മെട്രോ ഉദ്ഘാടന വേദിയിൽ നിന്ന് ഇ ശ്രീധരൻ ഔട്ട്

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനവേദിയിൽ നിന്നും ഇ ശ്രീധരൻ ഔട്ട്. പ്രധാനമന്ത്രിയടക്കം മെഹ്‌സൂപ്പറുടെ ലിസ്റ്റ് ആണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ കൊടുത്ത ലിസ്റ്റിൽ ഉള്ളത്. ഇതിൽ മെട്രോ മാൻ ശ്രീധരന്റെ പേരില്ല. എന്നാൽ തനിക്ക് ഇതിൽ പരാതിയില്ലെന്നും അംഗീകരിക്കുന്നതായും ഇ ശ്രീധരൻ ഒരു ചാനലിനോട് വ്യക്തമാക്കി. പട്ടികയിൽ പ്രതിപക്ഷ നേതാവും ഇല്ല എന്നത് ശ്രദ്ധേയമാണ്. കെ എം ആർ എൽ നൽകിയത് 13 പേരുടെ പട്ടികയായിരുന്നു. ഇതിൽ മാറ്റം വരുത്തിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അയച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button