Latest NewsNewsGulf

അമേരിക്കയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഖത്തർ എയർവേയ്‌സ്

ഖത്തർ : അമേരിക്കയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഖത്തർ എയർവേയ്‌സ്. ഗൾഫ് വിഷയത്തിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നതെന്ന് ഖത്തർ എയർവേയ്‌സ് മേധാവി കുറ്റപ്പെടുത്തി.

പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് പകരം വിഷയത്തിൽ ഖത്തറിനെ ഏക പക്ഷീയമായി വിമർശിക്കുന്ന നിലപാടാണ് പ്രസിഡന്റ ഡൊണാൾഡ് ട്രംപ് സ്വീകരിച്ചതെന്നും തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്ന ഖത്തറിനെ തീവ്രവാദികളായി ചിത്രീകരിച്ചാൽ അന്താരഷ്ട്ര സമൂഹം അതംഗീകരിക്കില്ലെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button