Latest NewsIndia

മുഹമ്മദ് ഷാഫി അര്‍മറിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു

ന്യൂ​ഡ​ൽ​ഹി : ഐ​എ​സി​ന്‍റെ ഇ​ന്ത്യ​ൻ വി​ഭാ​ഗ​ത്തി​ലേ​ക്ക് ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​ന്‍റെ ത​ല​വ​നാ​യ മു​ഹ​മ്മ​ദ് ഷാ​ഫി അ​ർ​മ​റി​നെ അ​മേ​രി​ക്ക ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചു. നി​ര​വ​ധി ഇ​ന്ത്യ​ൻ യു​വാ​ക്ക​ളെ​യാ​ണ് ഈ ​സം​ഘ​ട​ന​ക​ളി​ലേ​ക്ക് ഇ​യാ​ൾ ചേ​ർ​ത്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം എ​ൻ​ഐ​എ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ ജെ​കെ​എ​ച്ചി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യ​പ്പെ​ട്ട 23 പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഐ​എ​സ് ത​ല​വ​ൻ അ​ബൂ​ബ​ക്ക​ർ അ​ൽ ബാ​ഗ്ദാ​ദി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് മു​ഹ​മ്മ​ദ് ഷാ​ഫി ഇ​ന്ത്യ​ൻ യു​വാ​ക്ക​ളെ ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ളി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്ത​ത്. യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​ണ് യൂ​സ​ഫ് അ​ൽ ഹി​ന്ദി എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന മു​ഹ​മ്മ​ദ് ഷാ​ഫി അ​ർ​മ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ക​ർ​ണാ​ട​ക ഭ​ട്ക​ൽ സ്വ​ദേ​ശി​യാ​ണ് 27 കാ​ര​നാ​യ മു​ഹ​മ്മ​ദ് ഷാ​ഫി. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ 2015 മാ​ർ​ച്ചി​ൽ സി​റി​യ​യി​ൽ അ​മേ​രി​ക്ക​യു​ടെ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. മു​ഹ​മ്മ​ദ് ഷാ​ഫി ആ​ഗോ​ള ഭീ​ക​ര​നാ‍‍​യി പ്ര​ഖ്യാ​പി​ക്ക​മ​മെ​ന്ന് ഇ​ന്ത്യ അ​മേ​രി​ക്ക​യോ​ടും ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യോ​ടും നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഐ​എ​സി​ന്‍റെ ആ​ശ​യം പ്ര​ച​രി​പ്പി​ക്കാ​ൻ മു​ഹ​മ്മ​ദ് ഷാ​ഫി ല​ക്ഷ്യ​മി​ട്ടി​രു​ന്ന​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button