KeralaLatest News

ആഡബര വിവാഹം ; എംഎൽഎയ്ക്ക് താക്കീത്

തൃശൂർ ; ആഡബര വിവാഹം ഗീത ഗോപി എംഎൽഎയ്ക്ക് താക്കീത് തൃശൂർ സിപിഐ ജില്ലാ നിർവാഹക സമിതിയാണ് താക്കീത് നൽകിയത്. കമ്മ്യൂണിസ്റ്റ് ജനനപ്രതിനിധി എന്ന നിലയിൽ ജാഗ്രത വേണമെന്ന് തൃശൂർ സിപിഐ ജില്ലാ നിർവാഹക സമിതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button