KeralaLatest NewsNews

തല്ലിപ്പൊട്ടിച്ച ക്യാമറയ്ക്ക് പകരം പുതിയത് നല്‍കി സിപിഎം

കോഴിക്കോട്: കഴിഞ്ഞ ഹർത്താൽ ദിനത്തിൽ കോഴിക്കോട് മാധ്യമപ്രവര്‍ത്തകന്റെ ക്യാമറ തല്ലിപൊളിച്ചതിന് പകരമായി സിപിഎം പുതിയ ക്യാമറ വാങ്ങി നൽകി.തങ്ങളുടെ അനുയായികള്‍ പൊട്ടിച്ച ക്യാമറയ്ക്ക് പകരമായി ഇന്ത്യൻ എക്സ്പ്രസ്സ് ഫൊട്ടോഗ്രാഫര്‍ എ. സനേഷിന് പുതിയ ക്യാമറ കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ കൈമാറി.പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ക്യാമറ കൈമാറിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button