GeneralYoga

യോഗ ചെയ്ത് ഇനി ആസ്മ കുറയ്ക്കാം

 

യോഗ ചെ​യ്യു​ന്ന​ത് മ​ന​സി​നും ശ​രീ​ര​ത്തി​നും ഉ​ത്ത​മ​മാ​ണെ​ന്ന് വ​ള​രെ മു​മ്പ് ത​ന്നെ മ​നു​ഷ്യൻ മ​ന​സി​ലാ​ക്കി​യി​ട്ടു​ള്ള​താണ്. ഇ​ന്ത്യ, യൂ​റോ​പ്പ് , അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​യി​ര​ത്തി​ല​ധി​കം സ്ത്രീ​ക​ളിൽ ന​ട​ത്തിയ പ​ഠ​ന​ത്തി​ലാ​ണ് യോ​ഗ​യ്ക്ക് ആ​സ്ത്മ​യെ ചെ​റു​ക്കാ​നു​ള്ള ക​ഴി​വു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​ത്.

പ​ല​വി​ധം രോ​ഗ​ങ്ങൾ​ക്കും ശ​മ​നം നൽ​കാൻ ക​ഴി​യു​മെ​ന്ന് വി​വിധ പ​ഠ​ന​ങ്ങ​ളും തെ​ളി​യി​ച്ചി​ട്ടു​ണ്ട്. അ​തി​ന് മു​മ്പ് ത​ന്നെ വ്യാ​യാ​മ​മു​റ​യെ​ന്ന നി​ല​യിൽ യോഗ ലോ​ക​പ്ര​ശ​സ്ത​വു​മാ​ണ്. ആ​സ്ത്മ ആ​രം​ഭി​ച്ചി​ട്ട് മാ​സ​ങ്ങൾ മാ​ത്ര​മാ​യ​വ​രും വർ​ഷ​ങ്ങ​ളാ​യ​വ​രു​മാ​ണ് പ​ഠ​ന​ത്തി​ന് വി​ധേ​യ​രാ​യ​ത്. അ​തേ​സ​മ​യം, ആ​സ്ത്​മ​യ്ക്ക് മ​രു​ന്ന് ക​ഴി​ക്കു​ന്ന​തി​ന് ഒ​പ്പം യോ​ഗ​യും കൂ​ടി​ചെ​യ്യു​ന്ന​തും ഫ​ലം ചെ​യ്യു​മെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button