Latest NewsKerala

ഏ​റ്റു​മു​ട്ടൽ ; ല​ഷ്ക​ർ ഇ ​ത്വ​യ്ബ ഭീ​ക​ര​ർ കൊല്ലപ്പെട്ടു

ശ്രീ നഗർ ; സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ രണ്ട് ല​ഷ്ക​ർ ഇ ​ത്വ​യ്ബ ഭീ​ക​ര​ർ കൊല്ലപ്പെട്ടു. കൊ​ടും​ഭീ​ക​ര​ൻ ജു​നൈ​ദ് മ​ട്ടു അ​ട​ക്കം ര​ണ്ടു തീ​വ്ര​വാ​ദി​ക​ളാ​ണ് ജ​മ്മു കാ​ഷ്മീ​രി​ൽ കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണു റി​പ്പോ​ർട്ട്. കു​ൽ​ഗാ​മി​ൽ സൈ​ന്യം, പ്ര​ത്യേ​ക സേ​ന, സി​ആ​ർ​പി​എ​ഫ് എ​ന്നി​വ​രു​ടെ സം​യു​ക്ത നീ​ക്ക​ത്തി​ലായിരുന്നു ഏറ്റുമുട്ടൽ.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ബി​ജ്ബെ​ഹ​റ പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ൽ​നി​ന്നു സൈ​ന്യ​ത്തി​നു നേ​ർ​ക്കു വെ​ടി​യു​തി​ർ​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലിലാണ് തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെട്ടത്. മൂ​ന്നു തീ​വ്ര​വാ​ദി​ക​ളാ​യി​രു​ന്നു വെ​ടി​യു​തി​ർ​ത്ത​ത്. ഇ​വ​രി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

തീ​വ്ര​വാ​ദി​ക​ൾ​ക്കെ​തി​രാ​യ സൈ​നി​ക നീ​ക്കം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ജ​ന​ക്കൂ​ട്ട​ത്തി​നു നേ​ർ​ക്കു ന​ട​ത്തി​യ പെ​ല്ല​റ്റ് പ്ര​യോ​ഗ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button