Latest NewsIndia

രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ആറുപേര്‍ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

 

ന്യൂ​ഡ​ൽ​ഹി : രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി വെ​ള്ളി​യാ​ഴ്ച ആ​റു​പേ​ർ നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു. ആ​റു നാ​മ​നി​ർ​ദേ​ശ​ങ്ങ​ളും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ത​ള്ളി. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ത​ള്ളി​യ​ത്. ഈ ​മാ​സം 28 വ​രെ​യാ​ണ് നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​ത്. 29ന് ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ക്കും. ജൂ​ലൈ ഒ​ന്നു വ​രെ സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. ഒ​ന്നി​ല​ധി​കം നാ​മ​നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ജൂ​ലൈ 17ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button