Latest NewsIndia

പെ​ണ്‍​കു​ട്ടി​ക​ൾ കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു

 

സീ​താ​പു​ർ : ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ൾ കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. ലോ​ഖ​ൻ​പൂ​രി​ലെ മി​സ്രി​കി​ലാ​യി​രു​ന്നു അ​പ​ക​ടം. സ​ജ​ൽ(7), സോ​നം, സ​തി(​ഇ​രു​വ​രും ആ​റ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഇ​വ​ർ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങ​വെ കാ​ലു​തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു. ഒ​രാ​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​റ്റു ര​ണ്ടു പേ​രും മു​ങ്ങി​യ​താ​ണെ​ന്നാ​ണ് പ്ര​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന സൂ​ച​ന. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button