Latest NewsNewsInternational

ആ​യി​ര​ത്തി​ല​ധി​കം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പു​രാ​ത​ന ന​ഗ​രം ക​ണ്ടെ​ത്തി

എ​ത്യോ​പ്യ:ഹ​ർ​ള മേ​ഖ​ല​യി​ൽ ന​ട​ന്ന ഖ​ന​ന​ങ്ങ​ളി​ലൂ​ടെ​യും നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെയും ആയിരം വർഷത്തിലധികം പഴക്കമുള്ള പുരാതന നഗരം കണ്ടെത്തി.ഈ​ജി​പ്ത്, ഇ​ന്ത്യ, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഒ​രു സം​ഘം ആ​ർ​ക്കി​യോ​ള​ജി​സ്റ്റു​ക​ളാ​ണ് ഗ​വേ​ഷ​ണം നടത്തിയത്.വ്യാ​പാ​ര കേ​ന്ദ്ര​മാ​യി​രു​ന്നു പു​തു​താ​യി ക​ണ്ടെ​ത്തി​യ ന​ഗ​ര​മെ​ന്ന് ഗവേഷകർ പറഞ്ഞു.

ആ​ഭ​ര​ണ നി​ർ​മാ​ണ​ത്തി​ന് പേ​രു​കേ​ട്ട ന​ഗ​ര​മാ​യി​രു​ന്ന ഇവിടെ നിന്ന് പു​രാ​ത​ന കാ​ല​ത്തെ ആ​ഭ​ര​ണ​ങ്ങ​ൾ, ക​ല്ലു​ക​ൾ എ​ന്നി​വ​ ക​ണ്ടെ​ടു​ത്തു.ചെ​ങ്ക​ട​ൽ, ഇ​ന്ത്യ​ൻ സ​മു​ദ്രം തു​ട​ങ്ങി​യ മേ​ഖ​ല​യി​ൽ നി​ന്ന് എ​ത്തു​ന്ന​വ​രു​മാ​യി വ്യാ​പാ​ര ബ​ന്ധം ന​ട​ത്തി​യി​രു​ന്ന സ്വ​ദേ​ശി​യ​രു​ടേ​യും വി​ദേ​ശി​യ​രു​ടേ​യും ഇ​ട​ക​ല​ർ​ന്ന സ​മൂ​ഹ​മാ​യി​രു​ന്നു ഇവിടെ ഉണ്ടായിരുന്നത് എന്നും ഇവർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button