NattuvarthaLatest NewsNews

ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്: പലരുടെയും പരിക്ക് ഗുരുതരം

കണ്ണൂർ•ഇരിട്ടി കല്ലുമുട്ടി വളവിൽ ബസ്സ് മറിഞ്ഞ് സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം.ഇരിട്ടിയിൽ നിന്നും വാണിയപ്പാറയിലേക്ക് പുറപ്പെട്ട റോമിയോ ബസ് ആണ് അപകടത്തിൽ പെട്ടത് വൈകുന്നേരമാതിനാൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികളുൾപ്പെടെ നിരവധി പേർ ബസ്സിലുണ്ടായിരുന്നു. ഇരിട്ടി പോലീസും ഫയർഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബിനിൽ കണ്ണൂർ

shortlink

Related Articles

Post Your Comments

Related Articles


Back to top button