Latest NewsNewsIndia

പ്രധാനമന്ത്രി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെത്തി

 

കൊച്ചി : കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത ശേഷം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി കലൂര്‍ സ്റ്റേഡിയത്തിലെത്തി.

ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു മുഖ്യമന്ത്രി പിണറായി വിജയന്‍, മെട്രോമാന്‍ ഇ. ശ്രീധരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ അനുഗമിയ്ക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button