KeralaNattuvarthaLatest News

പട്ടാമ്പി ബസ്സ് സ്റ്റാൻഡ് ചീഞ്ഞു നാറുന്നു ; അനക്കമില്ലാതെ അധികൃതർ

മലപ്പുറം

പട്ടാമ്പി : നാടെങ്ങും പകർച്ചപനികളും മറ്റു സാംക്രമിക രോഗങ്ങളും പടർന്നു പിടിക്കുമ്പോൾ ആയിരങ്ങൾ ദിവസേന വന്നുപോകുന്ന പട്ടാമ്പി ബസ്സ് സ്റ്റാൻഡ് മാലിന്യ കുമ്പാരം കൊണ്ട്‌ ചീഞ്ഞു നാറുന്നു. പുഴുവരിച്ചതും ദുർഗന്ധം വമിക്കുന്നതുമായ മാലിന്ന്യ കൂമ്പാരങ്ങൾ യാതൊരുവിധ മുൻകരുതലുകളോ സുരക്ഷാക്രമീകരണങ്ങളോ ഇല്ലാതെയാണ് കൂട്ടിയിട്ടിരിക്കുന്നത്. അതിനാൽ ഇവിടെ എത്തുന്ന യാത്രക്കാരടക്കമുള്ള പൊതുജനങ്ങൾക്ക് വലിയ ദുരിതങ്ങൾ തീർക്കുമ്പോഴും നടപടികളെടുക്കേണ്ട അധികൃതർ അനങ്ങാപ്പാറനയം സ്വീകരിക്കുന്നുവെന്ന് ഇവിടെയെത്തുന്നവർ പരാതി പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button