Latest NewsNewsGulf

ഒമാനിൽ ഈദ് അവധി പ്രഖ്യാപിച്ചു

മസ്കറ്റ്•ഒമാനില്‍ പൊതുമേഖലാ-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 24 ശനിയാഴ്ച മുതല്‍ ജൂണ്‍ 29 വരെയാണ് അവധി. ജൂണ്‍ 30, ജൂലൈ ഒന്ന് വാരാന്ത അവധി ദിനങ്ങള്‍ ആയതിനാല്‍ ജൂലൈ രണ്ടിന് ജോലിയ്ക്ക് ഹാജരായാല്‍ മതിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button