Latest NewsNewsIndia

ഇന്ത്യക്കാര്‍ക്കായി ഓണ്‍ലൈന്‍ വീസാ സൗകര്യം ഒരുക്കി ഓസ്ട്രേലിയ

മെല്‍ബണ്‍: ഇന്ത്യക്കാര്‍ക്കായി ഓണ്‍ലൈന്‍ വഴി വീസാ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമൊരുക്കി ഓസ്ട്രേലിയ. വിസിറ്റിംഗ് വീസാക്കാണ് ഈ സംവിധാനം വഴി അപേക്ഷകള്‍ കൊടുക്കാവുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് സര്‍ക്കാര്‍ തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ടു​വി​ച്ചു. ജൂലൈ ഒന്നു മുതലാണ് ഈ സേവനം ലഭ്യമായി തുടങ്ങുക.

അവധിക്കാല ആ​ഘോ​ഷങ്ങള്‍ക്കായ്‌ ഓസ്ട്രേലിയ സ​ന്ദ​ർ​ശി​ക്കു​ന്ന ഇന്ത്യക്കാരെ ലക്ഷ്യം വെച്ചാണ്‌ പുതിയ വീസാ പരിഷ്ക്കരിച്ചിരിക്കുന്നത്. ഇതിലൂടെ ടൂറിസം വികസനവും സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നു

shortlink

Related Articles

Post Your Comments


Back to top button