Latest NewsIndiaNews

ആധാരങ്ങൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കണം എന്ന കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം വ്യാജം

ന്യൂഡൽഹി: ആധാരങ്ങൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കണം എന്ന കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം വ്യാജം. 1950ന് ശേഷമുള്ള മുഴുവൻ ഭൂരേഖകൾക്കും നിർദ്ദേശം ബാധകമാണെന്നും ഓഗസ്റ്റ് 17നകം നടപടികൾ പൂർത്തിയാക്കണമെന്നുമായിരുന്നു പ്രചരണം. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

പാൻ കാർഡിന് അപേക്ഷിക്കുന്നതിനും ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും ജൂലൈ മുതൽ ആധാർ നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നേരത്തെ വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button