Latest NewsKerala

റംസാന്‍ പ്രമാണിച്ച് ശമ്പളം മുന്‍കൂര്‍ നല്‍കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: റംസാന്‍ പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ആവശ്യപ്പെടുന്നവര്‍ക്ക് ശമ്പളം മുന്‍കൂറായി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നേരത്തെ ശമ്പളം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ മാസം 23 മുതല്‍ ശമ്പള വിതരണെ ആരംഭിക്കുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button