KeralaLatest NewsNews

നടിയുടെ മൊഴി എടുത്തു : കേസ് പുതിയ വഴിയിലേയ്ക്ക്

 

കൊച്ചി :  നടിയെ ആക്രമിച്ച സംഭവം പുതിയ വഴിത്തിരിവിലേയ്ക്ക് . അന്വേഷണ സംഘം നടിയുടെ മൊഴിയെടുത്തു. എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് എ.ജി.ജി.പി. സന്ധ്യയുടെ നേതൃത്വത്തില്‍ വീണ്ടും മൊഴിയെടുത്തത്

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button