Latest NewsInternational

സ്‌ഫോടനങ്ങളിൽ നിരവധി മരണം

പ​രാ​ച്ചി​ന​ഗ​ർ : സ്‌ഫോടനങ്ങളിൽ നിരവധി മരണം. വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ പാ​ക്കി​സ്ഥാ​നി​ലെ പ​രാ​ച്ചി​നാ​ർ ന​ഗ​ര​ത്തി​ലുണ്ടായ ഇ​ര​ട്ട​സ്ഫോ​ട​ന​ങ്ങ​ളിൽ 26 പേർ കൊല്ലപ്പെട്ടെന്നും, 124 പേർക്ക് പരിക്കേറ്റതായും അസോ​സി​യേ​റ്റ​ഡ് പ്ര​സ് റി​പ്പോ​ർ​ട്ട് ചെയുന്നു.

വ്യാ​പാ​ര കേ​ന്ദ്ര​ത്തിൽ  ഇ​ഫ്താ​റി​നു വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി എത്തിയ ആളുകളാണ് മൂ​ന്നു മി​നി​റ്റി​ന്‍റെ ഇ​ട​വേ​ള​യി​ലുണ്ടായ സ്‌ഫോടനത്തിനിരയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button