Latest NewsInternational

പാക്കിസ്ഥാനിൽ ഉഗ്രസ്ഫോടനം ;നിരവധി പേർ കൊല്ലപ്പെട്ടു

ബലൂചിസ്ഥാൻ ; പാക്കിസ്ഥാനിൽ ഉഗ്രസ്ഫോടനം നിരവധി പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ക്വറ്റയിൽ പോലീസ് സ്റ്റേഷനു സമീപമുണ്ടായ സ്‌ഫോടനത്തിൽ 11 പേരാണ് മരിച്ചത്. 20 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ നാല് പൊലീസുകാരും ഉൾപ്പെടുന്നു. മൂന്നു പോലീസുകാർക്കു ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button