KeralaLatest NewsNews

സിനിമാനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന

 

കൊച്ചി : സിനിമാനടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് മൊഴി. . പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിംസണിന്റേതാണ് മൊഴി.  പള്‍സര്‍ സുനി നിരവധി പ്രമുഖരെ ഫോണില്‍ വിളിച്ചു. പള്‍സര്‍ സുനി ജയിലില്‍ നിന്നും കത്തെഴുതി മറ്റാര്‍ക്കോ കൊടുത്തയച്ചെന്നും ജിംസണ്‍ പൊലീസിന് മൊഴി നല്‍കി. പെരുമ്പാവൂര്‍ പൊലീസിനാണ് ജിംസണ്‍ മൊഴി നല്‍കിയത്.

എന്നാല്‍ മൊഴി കൊടുത്തതില്‍ സിനിമാക്കാരുടെ പേരുകള്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്. അതേസമയം മൊഴി പുറത്തുവന്നതിലൂടെ ജയിലില്‍ പള്‍സര്‍ സുനി നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു എന്നതിന്റെ തെളിവ് കൂടിയാണ് പുറത്തുവന്നിരിക്കുന്നത്.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button