Latest NewsInternational

വൻ ഭൂചലനം

മാപുറ്റോ: വൻ ഭൂചലനം. തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലാണ് റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനമുണ്ടായത്. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും യുഎസ് ജിയോളജിക്കൽ സർവേ നൽകിയിട്ടില്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close