KeralaLatest NewsNews

നടിയെ ആക്രമിച്ച കേസില്‍ വീണ്ടും വഴിത്തിരിവ് : കത്തിന്റെ കാര്യം സംശയത്തിന്റെ നിഴലില്‍

 

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വീണ്ടും വഴിത്തിരിവ്. ജയിലില്‍ വെച്ച് എഴുതിയതെന്ന് പറയുന്ന കത്തിന്റെ ആധികാരികതയെ കുറിച്ച് സംശയം ബലപ്പെടുന്നു. ജയിലില്‍ നിന്ന് കടലാസ് രഹസ്യമായി കടത്തിയതിന്റെ ലക്ഷണമില്ല. കയ്യക്ഷരം സുനിലിന്റേതല്ലെന്ന് സംശയം ഉണ്ടെന്നും അത് മാറ്റാരെങ്കിലും എഴുതിയതാകാമെന്നും പൊലീസ്. അതേസമയം കത്ത് എഴുതിയത് സുനില്‍ അല്ലെന്ന് സുനിലിന്റെ അഭിഭാഷകനും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button