Latest NewsKeralaCinema

നടിയെ ആക്രമിച്ച് കേസിൽ സലീം കുമാറിന് പറയാനുള്ളത്

കൊച്ചി: നടിയെ ആക്രമിച്ച് കേസിൽ ആരോപണം നേരിടുന്ന ദിലീപിന് പിന്തുണയുമായി നടൻ സലീം കുമാർ. “ഏഴ് വര്‍ഷം മുന്‍പ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന്” തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ സലീം കുമാർ പറഞ്ഞു.

”2013-ല്‍ ദിലീപ്-മഞ്ജുവാര്യര്‍ വിവാഹമോചനത്തിലൂടെ ഈ തിരക്കഥയുടെ ട്വിസ്റ്റ് ഏവരും കണ്ടതാണ്. പിന്നീട് പലരാല്‍ പലവിധം ആ കഥയ്ക്ക് മാറ്റം വരുത്തുകയായിരുന്നു. എല്ലാ ചരടുവലികളും നടത്തിയ ആരൊക്കെയോ അണിയറയില്‍ ഇരുന്ന് ചിരിക്കുന്നുണ്ടെന്നും അത് തനിക്ക് കാണാമെന്നും” സലിംകുമാര്‍ തന്റെ പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ;

shortlink

Related Articles

Post Your Comments

Related Articles


Back to top button