KeralaLatest News

സലിംകുമാറിനെ ശുംഭനെന്ന് വിളിച്ച് ബൈജു കൊട്ടാരക്കര

തിരുവനന്തപുരം: നടന്‍ സലിംകുമാറിനെതിരെ പ്രതികരിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനാണ് സലിംകുമാറിനെ വിമര്‍ശിച്ച് ബൈജു കൊട്ടാരക്കര രംഗത്തെത്തിയത്.

ആ സംഭവത്തിനു ശേഷം മാനസികമായി തകര്‍ന്നിരിക്കുന്ന നടിയേക്കുറിച്ച് മോശമായി എഴുതിയ സലിംകുമാര്‍ മനസിനു കുഷ്ഠം ബാധിച്ച ശുംഭനാണ്. അല്‍പ്പമെങ്കിലും മനസാക്ഷിയോ ധാര്‍മികതയോ ഉണ്ടെങ്കില്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് പെണ്‍കുട്ടിയോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button