KeralaLatest News

കണമലപ്പാലം അപകടത്തിലെന്ന് റിപ്പോര്‍ട്ട്

 

കോ​ട്ട​യം : എ​രു​മേ​ലി – പമ്പ പാ​ത​യി​ലെ കണമലപ്പാലം അപകടത്തിലെന്ന് റിപ്പോര്‍ട്ട്. ര​ണ്ട് വ​ര്‍​ഷം മുമ്പ്‌ 7.8 കോ​ടി രൂ​പ മു​ട​ക്കി നി​ര്‍​മി​ച്ച പാ​ല​മാ​ണ് അ​പ​ക​ട​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.

പാ​ല​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വി​ള്ള​ല്‍ ക​ണ്ടെ​ത്തി. പ​ല​ഭാ​ഗ​ങ്ങ​ളി​ലും കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ള്‍ ഇ​ള​കി​മാ​റി​യ നി​ല​യി​ലാ​ണ്. ​നിര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് പാ​ലം അ​പ​ക​ട​ത്തി​ലാ​കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button