Uncategorized

കുവൈറ്റ് അമീര്‍ ഇന്ത്യയിലേയ്ക്ക് : കേരളവും സന്ദര്‍ശിക്കുമെന്ന് സൂചന

 

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് സ്വകാര്യ സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക് വരുന്നു. നാഷണല്‍ ഗാര്‍ഡ് ഉപമേധാവി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹും അമീറിനെ അനുഗമിക്കുന്നുണ്ട്. മസ്ജിദ് അല്‍ കബീറില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്ത ശേഷമാണ് അമീര്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്.

കിരീടാവകാശി ഷെയ്ഖ് നവാഫ് അഹമ്മദ് അല്‍സബാഹ്, പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, പ്രധാനമന്ത്രി ജാബിര്‍ മുബാറക് അല്‍ സബാഹ് തുടങ്ങി രാജകുടുംബത്തിലെയും ഭരണ രംഗത്തെയും പ്രമുഖര്‍ അമീറിനെ യാത്രയാക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ചികിത്സാര്‍ത്ഥം പത്തു ദിവസം ഇന്ത്യയില്‍ തങ്ങുന്ന അമീര്‍ കേരളത്തിലും സന്ദര്‍ശനം നടത്തുമെന്നാണ് സൂചന.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button