Latest NewsKerala

കനത്ത മഴ ;ആറ്റിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

ഈ​രാ​റ്റു​പേ​ട്ട : കനത്ത മഴ ആറ്റിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. നി​റ​ഞ്ഞൊ​ഴു​കു​ന്ന മീ​ന​ച്ചി​ലാ​ർ കാ​ണാ​നെ​ത്തി​യ കാ​ര​യ്ക്കാ​ട് കൊ​ല്ലം​പ​റ​ന്പി​ൽ അ​ഷ്റ​ഫി​ന്‍റെ മ​ക​ൻ അ​ബീ​സ് (24) നെ​യാ​ണ് ഈ​ല​ക്ക​യ​ത്തി​നു സ​മീപം ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​തായത്. യുവാവിനായുള്ള തെരച്ചിൽ സു​ഹൃ​ത്തു​ക്ക​ളും ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button